പല നാടുകള്‍ , പലഭാഷകള്‍ , പല സംസ്കാരങ്ങള്‍ ,
പല രുചികള്‍ , പല ആശയങ്ങള്‍ .
ഈ ലോകം എത്ര മനോഹരം!!
ഓരോ പ്രഭാതവും പുതിയ കാഴ്ചകളുമായ് കണ്ണിന്
വിരുന്നൊരുക്കി കാത്തിരിക്കുന്നു. ഓരോ അസ്തമയവും
വര്‍ണപ്രപഞ്ചം തീര്‍ത്തു ലോകത്തെ മാസ്മരികമാക്കുന്നു .
ഇതൊരു വഴിയമ്പലമാണ് , ഓരോ യാത്രകള്ക്കിടയിലുമുള്ള
ഇടത്താവളം .
ഇവിടെ കാണുന്നതെല്ലാം എന്റെ കണ്ണുകളിലെ ദൃശ്യങ്ങളാണ് ,
യാത്രകളിലെ അനുഭവങ്ങളാണ്, മനസ്സിന്റെ സംവേദങ്ങളാണ് .